Qatar

അൽ റയ്യാനിൽ നിന്നും നാനൂറിലധികം വാഹനങ്ങൾ നീക്കം ചെയ്തു

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കമ്മിറ്റിയുടെയും മെക്കാനിക്കൽ എക്യുപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെയും സഹകരണത്തോടെ ജൂൺ മാസത്തിൽ അൽ റയ്യാൻ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് 454 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു.

മുനിസിപ്പാലിറ്റി മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവന പ്രകാരമാണിത്. ഓപ്പറേഷൻ സമയത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ നിരവധി ഫോട്ടോകൾ മന്ത്രാലയം പങ്കിടുകയും നഗരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button