Qatar

ട്രാഫിക് പിഴകൾ വർധിപ്പിക്കുമെന്ന പ്രചരണത്തിൽ വ്യക്തത വരുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്

ട്രാഫിക് പിഴകൾ വർധിപ്പിക്കുമെന്ന തരത്തിൽ വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ആളുകൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും ഡിപ്പാർട്ട്‌മെന്റിന്റെ നിയുക്ത അക്കൗണ്ടുകൾ വഴിയും മാത്രമേ വിവരങ്ങൾ എടുക്കാവൂ എന്ന് വകുപ്പ് ഇന്ന് ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button