HealthQatar

ഖത്തറിൽ മൂന്നാമത്തെ ഡോസ് കൊവിഡ് വാക്സിൻ നൽകാൻ ആരംഭിച്ചു

എട്ട് മാസങ്ങൾക്ക് മുമ്പ് കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് ലഭിച്ച എല്ലാ വ്യക്തികൾക്കും ഖത്തർ ആരോഗ്യ മന്ത്രാലയം ഡോസ് കുത്തിവയ്ക്കാൻ ആരംഭിച്ചു. ഫൈസർ ആൻഡ് ബയോഎൻടെക്, മോഡേണ എന്നിവയുടെ ബൂസ്റ്റർ ഡോസുകളാണു കുത്തി വെക്കുന്നത്.

ഇന്ന് രാവിലെ മദീന ഖലീഫ ഹെൽത്ത് സെന്ററിൽ ഖത്തർ യൂണിവേഴ്സിറ്റി മുൻ പ്രസിഡന്റ് ഡോ. അബ്ദുള്ള ജുമാ എ അൽ-കുബൈസി ആയിരുന്നു മൂന്നാമത്തെ ഡോസ് സ്വീകരിച്ച ആദ്യ പൗരൻ. വാക്സിനേഷൻ പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ഖത്തറിൽ ഫൈസർ-ബയോഎൻടെക് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ വ്യക്തിയും അദ്ദേഹം തന്നെയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button