QatarUpdates

ഖത്തറിൽ ഇന്ധനവില കുറഞ്ഞു, സെപ്തംബറിലെ നിരക്കുകളിങ്ങനെ

സെപ്റ്റംബറിൽ ഖത്തറിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 റിയാലും, സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 റിയാലുമാണ് സെപ്തംബറിൽ വില വരുന്നത്.

ഇവക്കു രണ്ടും ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 5 ദിർഹം നിരക്ക് കുറഞ്ഞു. അതേസമയം ഡീസലിന് സെപ്തംബറിൽ ലിറ്ററിന് QR 1.85 ആണ്. ഇത് ആഗസ്റ്റിലെ വിലയേക്കാൾ 10 ദിർഹം കുറവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button