HealthInternationalQatar

കൊവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ

പൊതുജനാരോഗ്യ മന്ത്രാലയം (എം‌പി‌എച്ച്) കൊവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കി. കുറഞ്ഞ അപകടസാധ്യതയുള്ള (ഗ്രീൻ ലിസ്റ്റ്) രാജ്യങ്ങളുടെ പുതുക്കിയ പട്ടികയിൽ 17 രാജ്യങ്ങളുണ്ട്, ഡിസംബർ 18 വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും.

രാജ്യങ്ങളുടെ പുതിയ പട്ടിക:

1 – ഒമാൻ
2 – ബ്രൂണൈ ദാറുസ്സലാം
3 – തായ്ലൻഡ്
4 – ചൈന (A. ഹോങ്കോംഗ് SAR – ചൈന | B. മക്കാവു SAR – ചൈന)
5 – വിയറ്റ്നാം
6 – മലേഷ്യ
7 – ദക്ഷിണ കൊറിയ
8 – സിംഗപ്പൂർ
9 – ജപ്പാൻ
10 – മ്യാൻമർ
11 – ഓസ്‌ട്രേലിയ
12 – ന്യൂസിലൻഡ്
13 – മെക്സിക്കോ
14 – ക്യൂബ
15 – മൗറീഷ്യസ്
16 – ഐസ്‌ലാന്റ്
17 – അയർലൻഡ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button