QatarUpdates

ഖത്തറില്‍ ഏപ്രില്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

ഖത്തറില്‍ ഏപ്രില്‍ മാസത്തെ പെട്രോള, ഡീസല്‍ വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും മാര്‍ച്ച് മാസത്തിലെ അതേ വില തന്നെ തുടരും.

ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 2 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലും, ഡീസല്‍ വില ലിറ്ററിന് 2.05 റിയാലുമാണ് നിലവിലെ വില. ഏപ്രിലിലും ഈ വില തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button