Qatar

പതിമൂന്നാമത് മാർമി ഫെസ്റ്റിവൽ ജനുവരി ഒന്നിനാരംഭിക്കും

കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കത്തറ) 13ആമത് മാർമി ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ ഇന്ന്, ഡിസംബർ 25 മുതൽ 27 വരെ ആരംഭിക്കുമെന്ന് അറിയിച്ചു.

കത്താറയിലെ അൽ ഗന്നാസ് ഖത്തരി സൊസൈറ്റി ബിൽഡിംഗ് 33ൽ വൈകുന്നേരം 4 മുതൽ രാത്രി 8 വരെയാണ് രജിസ്ട്രേഷൻ. 2022 ജനുവരി 1 മുതൽ 29 വരെ സബ്ഖാത് മർമി – മെസായിദിൽ (സീലൈൻ) ഫെസ്റ്റിവൽ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button