Qatar

ഈദ് അവധി ദിനങ്ങളിൽ ട്രാഫിക് ഡിപാർട്മെന്റ് പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഈദ് അവധി ദിനങ്ങളിൽ ട്രാഫിക് ഡിപാർട്മെന്റ് തങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഇവ പ്രവർത്തിക്കുക. അതേസമയം ട്രാഫിക് അന്വേഷണ വിഭാഗം 24 മണിക്കൂറും 7 ദിവസവും പ്രവർത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button