KeralaQatar

മലയാളി യുവാവ് ഖത്തറിൽ അന്തരിച്ചു

തൃശൂര്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി. വട്ടേക്കാട് സ്വദേശി പാറാത്ത് വീട്ടില്‍ പൂനത്ത് ഖാദര്‍ മകന്‍ പി.പി ഉമര്‍ (36) ആണ് അര്‍ബുദ ബാധിതനായി മരിച്ചത്. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

മുഹ്സിന ഭാര്യയും ഹംദാന്‍ മകനുമാണ്. ഖബറടക്കം ദോഹയില്‍ വെച്ചു നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button