IndiaQatar

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 31ന്, നേരിട്ടല്ലാതെയും പങ്കെടുക്കാം

ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ നിര്‍ദേശിക്കുന്നതിനും മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 31ന് വ്യാഴാഴ്ച നടക്കും.

ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി എംബസിയില്‍ നേരിട്ട് ഹാജരായും 5 മണി മുതല്‍ 7 മണിവരെ സൂമിലും (മീറ്റിംഗ് ഐ.ഡി 830 1392 4063, പാസ് കോഡ് 220300 ) 30952526 എന്ന ഫോണ്‍ നമ്പര്‍ വഴിയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button