KeralaQatar

മലയാളി വീട്ടമ്മ ഖത്തറിൽ അന്തരിച്ചു

മലയാളി വീട്ടമ്മ ഖത്തറിൽ വെച്ച് നിര്യാതയായി. മലപ്പുറം പാങ്ങ് ചേണ്ടി സ്വദേശി റംല മുഹമ്മദ് കബീർ (53) ആണു മരിച്ചത്. എച്ച്എംസി ഹസം മെബൈരിക് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. മുഹമ്മദ് കബീറിന്റെ ഭാര്യയാണ്.

ഡോ. സാദിഖ്, ഷാഹിദ് അഹമദ് (എലഗെന്‍ഷ്യ പവര്‍ ഇന്റര്‍നാഷണല്‍), സാജിദ് (ഗള്‍ഫാര്‍ ഖത്തര്‍), സ്വഫാ മുക്താര്‍, ഷഹീബ് അഹമദ് ( ലണ്ടന്‍) എന്നിവര്‍ മക്കളാണ്. മൃതദേഹം ഇന്ന് രാത്രിയിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button