Kerala

മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂര്‍ ജില്ലയിൽ പാവറട്ടി സ്വദേശി അക്ബര്‍ പുഴയങ്കരയില്ലത്താണ് നിര്യാതനായത്. 41 വയസ്സായിരുന്നു.

ഹോളി ബ്രോ ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ജാസ്മിൻ ഭാര്യയും അഫ്‌റാസ്, അഫ്‌നാസ് എന്നിവര്‍ മക്കളുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button