IndiaQatar

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നവംബർ 25നു നടക്കും

ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും വേണ്ട പരിഹാര നടപടികള്‍ നൽകാനും മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ മാസം 25 ന് നടക്കും. മാസത്തിലെ അവസാനത്തെ വ്യാഴാഴ്ചയാണ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുക.

ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 4 മണി എംബസിയില്‍ നേരിട്ട് ഹാജരായും 4 മണി മുതല്‍ 5 മണിവരെ സൂമിലും (മീറ്റിംഗ് ഐ.ഡി 830 1392 4063, പാസ് കോഡ് 121100) 30952526 എന്ന ഫോണ്‍ നമ്പറിൽ വിളിച്ചും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകളും അയക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button