HealthQatar

ഖത്തർ ഇതു വരെ നൽകിയത് 72 ലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകൾ

ഖത്തർ ഇതുവരെ നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 7,278,429 ആയി. ഖത്തറിലെ കോവിഡ് കേസുകളുടെ വർദ്ധനവ് മറ്റ് രാജ്യങ്ങൾക്ക് സമാനമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

ഖത്തറിൽ കൊവിഡ് കേസുകളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട രോഗികളുടെ എണ്ണത്തിലും വർധനവുണ്ടായതായി അടുത്തിടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button