InternationalQatar
പൗരന്മാരുടെ ജീവിത നിലവാര സൂചികയില്‍ അറബ് ലോകത്ത് ഖത്തർ ഒന്നാമത്
പൗരന്മാരുടെ ജീവിത നിലവാര സൂചികയില്‍ അറബ് ലോകത്ത് ഖത്തറിന് ഒന്നാം സ്ഥാനം. കുവൈറ്റ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സിഎസ്ആര്‍ ഗള്‍ഫാണ് പൗരന്മാരുടെ ജീവിത നിലവാരത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയത്.
20 രാജ്യങ്ങളുടെ ലിസ്റ്റില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഖത്തർ ഒന്നാമതെത്തുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈത്ത് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തിലുണ്ട്.
Qatar has ranked first among Arab countries in the assessment index on quality of life of citizens…#Qatar #Doha https://t.co/FMEkwRhffw
— The Peninsula Qatar (@PeninsulaQatar) January 4, 2022