അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ ഹോം ക്വാറൻറീൻ ലംഘനത്തിന് അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ
കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച മൂന്നു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കി. അറസ്റ്റിലായവർ:
1- ഹെർഡോയ് ഷിൽ
2- സജാൽ ഷിൽ
3- ജാബർ ഒബെയ്ദ് ജാബർ സ്വാലിഹ് അൽ മഖാദൂബിയ
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.
Three people arrested for violating home quarantine requirements#Qatar https://t.co/VcsfKCsUMH
— The Peninsula Qatar (@PeninsulaQatar) May 30, 2021