അപ്‌ഡേറ്റ്സ്ഖത്തർ
ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കുറയുന്നു
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ രാജ്യം നടപ്പാക്കിയ മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ചതിന് നിയുക്ത അധികൃതർ 128 പേരെ പ്രോസിക്യൂഷന് അയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിശ്ചിത സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 119 പേരെ പ്രോസിക്യൂഷന് റഫർ ചെയ്തപ്പോൾ ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് അഞ്ച് പേരും സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് നാല് പേരും നടപടിക്കു വിധേയരായി.
Among them, 119 people were referred to the prosecution for not wearing masks in places where they are mandatory, five persons for not installing the Ehteraz app and four persons for not maintaining safe physical distancing. https://t.co/l45GpcWvNt
— Gulf Times (@GulfTimes_QATAR) July 2, 2021