4 hours ago
ഇഹ്തിറാസ് ആപ്പിൽ നിറം മാറുന്നില്ലേ? കാരണം വ്യക്തമാക്കി അധികൃതർ
ഖത്തറിൽ കൊവിഡ് പ്രതിരോധത്തിനായി സർക്കാർ പുറത്തിറക്കിയ ആപ്പ് ആയ ഇഹ്തിറാസ് വൈറസ് വ്യാപനം തടയാൻ വളരെയധികം ഗുണം ചെയ്ത ഒന്നാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആപ്പിന്റെ…
4 hours ago
കൊവിഡ് വ്യാപനം തടയാൻ സ്കൂളുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മന്ത്രാലയം പരിശോധിച്ചു
കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പ്രതിരോധ, മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ്…
5 hours ago
വളരെക്കാലമായി ഖത്തർ പ്രവാസിയായിരുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു
ദീർഘകാലമായി ഖത്തറിൽ പ്രവാസിയായിരുന്ന പത്തനംതിട്ട എലന്തൂർ സ്വദേശി ബാബു എബ്രഹാം തൊട്ടുപാട്ട് നിര്യാതനായി. മുപ്പതു വർഷത്തോളമായി ഖത്തറിലുള്ള എൺപതുകാരനായ ഇദ്ദേഹം അർബുദ ബാധിതനായിരുന്നു. ബർവ സിറ്റിയിൽ മകളോടൊപ്പം…
6 hours ago
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഖത്തറിൽ മുന്നൂറിലധികം പേർക്കെതിരെ നടപടി
കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 356 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 291 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന…
6 hours ago
കനത്ത കാറ്റിനെക്കുറിച്ച് മുന്നറിയിപ്പു നൽകി ഖത്തർ കാലാവസ്ഥാ വകുപ്പ്
കടൽത്തീരത്ത് രാത്രി തണുത്ത കാലാവസ്ഥ ആയിരിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന കടലിനെ കുറിച്ചും ശക്തമായ കാറ്റിനെക്കുറിച്ചും കാലാവസ്ഥാ വകുപ്പ്…
1 day ago
ഖത്തറിൽ കൊവിഡ് രോഗമുക്തി നേടിയത് 412 പേർ, പുതിയതായി രോഗം കണ്ടെത്തിയത് 460 പേർക്ക്
ഖത്തറിൽ ഇന്ന് 460 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 412 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 153219…