അന്തർദേശീയം
142 വിദേശികൾ ഉൾപ്പെടെ 332 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ .
മസ്കറ്റ്: ഒമാൻ സുൽത്താൻ ഖബൂസ് ബിൻ സെയ്ദ് ഞായറാഴ്ച രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 142 വിദേശികൾ ഉൾപ്പെടെ 332 തടവുകാർക്ക് മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനമായതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. മാപ്പുനൽകിയ ആളുകളുടെ രാജ്യത്തെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
പോർച്ചുഗൽ നിന്നും നവംബർ 19 ന് ആയിരുന്നു ഒമാൻ സ്വാതന്ത്യം നേടിയത്
Source: The Peninsula Qatar