ഖത്തർ

ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയുടെ വെയർഹൗസിൽ നിന്നും 20 ടൺ കേടായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു

ദോഹ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിയന്ത്രണ വകുപ്പ് 20 ടൺ കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഭക്ഷ്യവസ്തുക്കൾ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും വ്യാവസായിക മേഖലയിലെ ഒരു കമ്പനിയുടെ വെയർഹൗസുകളിൽ നിന്നാണ് ഇതു കണ്ടെത്തിയതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

നിയമലംഘനത്തിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ കേടായ മുഴുവൻ ഭക്ഷ്യവസ്തുക്കളും നീക്കം ചെയ്തതായും മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker