ആരോഗ്യംക്രൈംഖത്തർ

ഖത്തറിൽ ക്വോറന്റൈൻ വിലക്ക് മറികടന്നു പുറത്തിറങ്ങിയ 10 അറസ്റ്റിൽ.

ഖത്തറിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് നിഷ്കർഷിച്ച ക്വോറന്റൈൻ മറികടന്നു പുറത്തിറങ്ങിയ 10 പേരെ പോലീസ് അറസ്റ് ചെയ്തു. രാജ്യ സുരക്ഷക്ക് വേണ്ടിയും covid-19 സംക്രമണം തടയുന്നതിന് വേണ്ടിയുമാണ് അറസ്റ്റ് എന്ന് മന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക ബാധ്യത കണക്കിലെടുത്ത് covid-19 സംശയിക്കപ്പെടുന്ന രോഗികൾ ക്വോറന്റൈനിൽ തുടരുവാനും, അല്ലാത്ത പക്ഷം അവർക്കെതിരെ Article 253 of the Penal Code No. 11 of 2004 പ്രകാരം പിഴയും, സാംക്രമിക രോഗം തടയുന്നതിന് വേണ്ടിയുള്ള Law No. 17 of 1990 ഉം കൂടാതെ സൊസൈറ്റി ആക്ട് Law No. 17 of 2002 പ്രകാരം കേസെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അറസ്റ്റിലായ 10 പേർ

1- Ahmed Salem Ahmed Saleh Al Bakri / Qatari citizen.

2- Ahmed Rweiki Ghorban Al Quqaqi Al Ruwaili / Qatari citizen.

3- Abdullah Ali Rashid Ali Al Gherniq / Qatari citizen.

4- Jaber Ayedh Salem Khijim Al Athba / Qatari citizen.

5- Abdulaziz Ismail Youssef Nasser Al Nasser / Qatari citizen.

6- Faisal Abdullah Mohammad Al Sheikh Al Kuwari / Qatari citizen.

7- Ali Ahmed Munser Al Hamad / Qatari citizen.

8- Abdulrahman Khalid Abdullah Al Ghanem Al Maadeed / Qatari citizen.

9- Abdullah Ayedh Khijim Al Athba Al Marri / Qatari citizen.

10- Faisal Rashid Hamad Alyan Al Marri / Qatari citizen.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker