അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഈദ് ഉൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

ഖത്തറിലെ ഈദ് ഉൽ ഫിത്ർ അവധി ദിവസങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു. മിനിസ്ട്രി ഉൾപ്പെടെയുള്ള ഗവൺമെന്റ് ഏജൻസികൾക്കും പബ്ലിക് ബോഡികൾക്കും ഇൻസ്റ്റിറ്റ്യൂഷനുകൾക്കും മെയ് 19 ചൊവ്വാഴ്ച (റമദാൻ മാസം 26, 1441 എഎച്ച്) മുതൽ മെയ് 28 വ്യാഴാഴ്ച വരെ അവധിയായിരിക്കും. അതേ സമയം തൊഴിലാളികൾക്ക് മെയ് 31ന് ജോലി ആരംഭിക്കാം.

ഖത്തർ സെൻട്രൽ ബാങ്ക്, മറ്റു ബാങ്കുകൾ, ബാങ്കുകൾക്കു കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റി: ഗവർണർ ഓഫ് ദി ഖത്തർ സെൻട്രൽ ബാങ്ക് എന്നിവർ അവധി ദിവസം പിന്നീട് തീരുമാനിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker