അന്തർദേശീയംഖത്തർ
ഡെപ്യൂട്ടി അമീർ ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ താനി തിങ്കളാഴ്ച അമിരി ദിവാൻ ഓഫീസിൽ ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ലുയിഗി ഡി മായോയുമായി കൂടിക്കാഴ്ച നടത്തി.
രണ്ടു രാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾക്കു പുറമേ, രാജ്യങ്ങൾ തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും യോഗത്തിൽ അവർ അവലോകനം ചെയ്തു.
https://t.co/F0Wj9eHfNY via @Qatar_Tribune
— Qatar Tribune (@Qatar_Tribune) December 22, 2020