ആരോഗ്യം

നസീം മെഡിക്കൽ സെന്റർ ഖത്തറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

നസീം മെഡിക്കൽ സെന്റർ ഖത്തറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി നസീം മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ സി- റിംഗ്, അൽ വക്ര, അൽ റയ്യാൻ തുടങ്ങിയ ബ്രാഞ്ചുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രമേഹദിനത്തിനു മുന്നോടിയായി നവംബർ 13ന് രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പ്രമേഹമടക്കമുള്ള ജീവിതശൈലി രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ ചെറുക്കുന്നതിന്റെ കൂടി ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊവിഡ് രോഗബാധ പടർന്നു പിടിച്ച സാഹചര്യത്തിൽ പ്രമേഹമടക്കമുള്ള ദീർഘകാല രോഗങ്ങൾ ബാധിച്ചവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെന്ന സന്ദേശവും മെഡിക്കൽ ക്യാമ്പിലൂടെ നൽകുന്നു.

ഈ അവസരം വിനിയോഗിച്ചുകൊണ്ട് പ്രമേഹത്തെ നേരത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കൂ. റജിസ്ട്രേഷനു വേണ്ടി വിളിക്കുക. സി റിംഗ്: 44652121, അൽ റയ്യാൻ: 33133275, അൽ വക്ര: 44970777

മെഡിക്കൽ ക്യാമ്പിൽ ലഭ്യമായ സേവനങ്ങൾ:

ബ്ലഡ് ഷുഗർ ചെക്കപ്പ്
സൗജന്യ മെഡിസിൻ
ജിപി കൺസൾട്ടേഷൻ
ഫിസിക്കൽ എക്സാമിനേഷൻ
ഓഫ്തൽമോളജി കൺസൾട്ടേഷൻ

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker