ഖത്തറിൽ കൊവിഡിനെതിരായ വാക്സിനേഷൻ ക്യാമ്പെയ്ൻ മികച്ച രീതിയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെ നിലവിൽ വാക്സിനേഷൻ ലഭിക്കാൻ മുൻഗണന നൽകുന്ന ഗ്രൂപ്പുകളെ വ്യക്തമാക്കി ആരോഗ്യമന്ത്രാലയം.
1. അൻപതോ അതിൽ കൂടുതലോ പ്രായമുള്ളവർ
2. വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവർ (എല്ലാ പ്രായക്കാരും)
3. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാർ
മന്ത്രാലയത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തതു പ്രകാരം കോൾ അല്ലെങ്കിൽ എസ്എംഎസ് വഴിയാണ് ആളുകളെ ബന്ധപ്പെടുന്നത്. 60 കഴിഞ്ഞവരുണ്ടെങ്കിൽ 40277077 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വേഗത്തിൽ വാക്സിനേഷൻ ലഭിക്കും.
ماهي المجموعات صاحبة الأولوية حالياً في التطعيم؟
— وزارة الصحة العامة (@MOPHQatar) March 13, 2021
What are the current priority groups for vaccine eligibility? pic.twitter.com/Trv3Zj7W0L