ആരോഗ്യംഖത്തർ

അഷ്ഗൽ മൂന്നു ഹെൽത്ത് സെന്ററുകൾ കൂടി ഈ വർഷം പൂർത്തിയാക്കും

പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ഐൻ ഖാലിദ്, അൽ സദ്, അൽ ഖോർ എന്നിവിടങ്ങളിൽ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾ കൂടി ഈ വർഷം പണി പൂർത്തിയാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിന് നൽകും.

ജനറൽ, സ്പെഷൽ ക്ലിനിക്കുകൾക്കൊപ്പം ദന്തചികിത്സ, ഫിസിയോതെറാപ്പി, ഫാമിലി ക്ലിനിക്കുകൾ എന്നിവ കൂടിയുള്ള ആരോഗ്യ കേന്ദ്രങ്ങളാണ് അഷ്ഗൽ പൂർത്തിയാക്കുന്നത്.

2021ന്റെ അവസാനത്തോടെ ഈ ആരോഗ്യകേന്ദ്രങ്ങളുടെ പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അഷ്ഗൽ പ്രതീക്ഷിക്കുന്നത്. അടുത്തിടെ സൗത്ത് അൽ വക്ര ഹെൽത്ത് സെന്ററിന്റെ പ്രധാന പ്രവർത്തനങ്ങൾ അഷ്ഗൽ പൂർത്തിയാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker