ഖത്തർ

റമദാൻ പ്രമാണിച്ച് അമീർ നിരവധി തടവുകാർക്കു മാപ്പു നൽകി

വിശുദ്ധ റമദാൻ മാസം പ്രമാണിച്ച് ജയിലിൽ കിടക്കുന്ന നിരവധി തടവുകാർക്ക് ഖത്തർ അമീർ മാപ്പു നൽകി. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾ നടത്തിയവർ, ജയിലിൽ മികച്ച സ്വഭാവഗുണം പ്രകടിപ്പിച്ചവർ എന്നിവർക്കാണു മാപ്പു നൽകിയത്. വിട്ടയച്ചവരുടെ വിവരങ്ങൾ ലഭ്യമല്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker