ഖത്തർ
-
ചരിത്രം കുറിക്കാൻ ഖത്തർ, ലോകകപ്പിനു വേണ്ടിയുള്ള ഇലക്ട്രിക് ബസുകൾ ദോഹയിലെത്തി: വീഡിയോ
ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൽ പരിസ്ഥിതി സൗഹാർദ, കാർബൺ വിമുക്ത ഗതാഗതം ഒരുക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിസിറ്റി ബസുകൾ ഇന്നു ദോഹയിലെത്തി. 2022 ലോകകപ്പിനെത്തുന്ന കാണികൾക്കു വേണ്ടി പൂർണമായും സജ്ജീകരിക്കപ്പെട്ട…
Read More » -
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലികമായി നിരോധനമേർപ്പെടുത്തി ശ്രീലങ്ക
കോവിഡ് പകർച്ചവ്യാധി കാരണം നാഷണൽ ഓപ്പറേഷൻ സെന്റർ ഫോർ കോവിഡ് -19 ഔട്ട്ബ്രേക്ക് (NOCPCO) ടാസ്ക് ഫോഴ്സിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി, കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഖത്തർ,…
Read More » -
മെട്രോലിങ്ക് നാളെ മുതൽ നാലു റൂട്ടുകളിൽ പ്രവർത്തനമാരംഭിക്കും
ദോഹ മെട്രോയുടെ ഫീഡർ ബസ് സർവീസായ മെട്രോലിങ്ക് ബുധനാഴ്ച മുതൽ (ജൂൺ 30) തിരഞ്ഞെടുത്ത നാല് റൂട്ടുകളിൽ പ്രവർത്തനം പുനരാരംഭിക്കും. അൽ വക്ര എം 132, ഒക്ബ…
Read More » -
മെസെയീദ് സീലൈൻ ക്യാമ്പിങ്ങിനു കൂടുതൽ സുരക്ഷിതമാകുന്നു
ഈ വർഷത്തെ ക്യാമ്പിംഗ് സീസണിൽ മെസെയീദ് സീലൈനിൽ ഏർപ്പെടുത്തിയ ഉയർന്ന സുരക്ഷാ നടപടികൾ മാരകമായ അപകടങ്ങൾ ക്രമാതീതമായി കുറയുന്നതിന് കാരണമായെന്ന് ബന്ധപ്പെട്ട അധികാരികളും കണക്കുകളും സൂചിപ്പിക്കുന്നു. ജനറൽ…
Read More » -
മാമ്പഴത്തിനൊപ്പം ലഹരിമരുന്ന്, പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്
മാരിടൈം കസ്റ്റംസ് ഓഫ് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) ഹമദ് തുറമുഖത്തിലൂടെ നിരോധിച്ച പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. പരിശോധനയിൽ 2,878 കിലോഗ്രാം നിരോധിച്ച പുകയില…
Read More » -
ക്യുഎൻസിസിയിലെ കൊവിഡ് വാക്സിനേഷൻ സെന്റർ ഇന്നു പ്രവർത്തനം അവസാനിപ്പിക്കും
ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രം ഇന്ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അധ്യാപകരുടെയും സ്കൂൾ സ്റ്റാഫുകളുടെയും വാക്സിനേഷന് മുൻഗണന നൽകുന്നതിന് ആരംഭിച്ച…
Read More » -
ഖത്തർ ഈ വർഷം കൊവിഡിനെ പൂർണമായും തുടച്ചു നീക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഡോ. സോഹ അൽ ബയാത്ത്
ഖത്തറിൽ ഉപയോഗിക്കുന്ന രണ്ട് കൊവിഡ് വാക്സിനുകളുടെ കാര്യക്ഷമതയെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് കഴിഞ്ഞ ദിവസം ഖത്തർ ടിവിയോടു…
Read More » -
ഖത്തറിലേക്കു ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം എക്സ്പ്രസ് മെയിൽ കസ്റ്റംസിലെ കാർഗോ, സ്വകാര്യ വിമാനത്താവള കസ്റ്റംസ് അറിയിച്ചു. ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 522 ഗ്രാം ഹാഷിഷാണ് പിടിച്ചെടുത്തത്.…
Read More » -
കുവൈത്തിൽ ഇന്നു പുലർച്ചെ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തി
കുവൈത്തിലെ ഒരു പോലീസുകാരൻ ഇന്നു പുലർച്ചെ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കെ കത്തിക്കുത്തേറ്റു കൊല ചെയ്യപ്പെട്ടു. അഹ്മദി ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ പോലീസുകാരൻ രാവിലെ 6 മണിയോടെ അബു…
Read More » -
ദോഹ മെട്രോ സേവനങ്ങൾ വിപുലീകരിച്ചു
ദോഹ മെട്രോ സേവനം വിപുലീകരിച്ചതായി അറിയിച്ചു. മെട്രോ എക്സ്പ്രസ്സ് ഇനി മുതൽ ലുസൈലിലെ ഫോക്സ് ഹിൽസ് സൗത്തിലേക്കും ബന്ധിപ്പിക്കുമെന്ന് ട്വിറ്ററിലൂടെ ദോഹ മെട്രോ അറിയിച്ചു. ലെഗ്റ്റൈഫിയ സ്റ്റേഷനിലേക്കും…
Read More »