അപ്ഡേറ്റ്സ്ഖത്തർ
ദോഹ മെട്രോ സേവനങ്ങൾ വിപുലീകരിച്ചു
ദോഹ മെട്രോ സേവനം വിപുലീകരിച്ചതായി അറിയിച്ചു. മെട്രോ എക്സ്പ്രസ്സ് ഇനി മുതൽ ലുസൈലിലെ ഫോക്സ് ഹിൽസ് സൗത്തിലേക്കും ബന്ധിപ്പിക്കുമെന്ന് ട്വിറ്ററിലൂടെ ദോഹ മെട്രോ അറിയിച്ചു.
ലെഗ്റ്റൈഫിയ സ്റ്റേഷനിലേക്കും അവിടെ നിന്നും സർവീസുകൾ നടത്തുന്ന തരത്തിൽ മെട്രോ എക്സ്പ്രസ് സേവനങ്ങൾ വിപുലീകരിച്ചതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
https://twitter.com/metrotram_qa/status/1409421268089253889?s=19