ഖത്തർ

ക്വാറൻറീൻ സംബന്ധമായ പരാതികളുണ്ടെങ്കിൽ അറിയിക്കാം

ക്വാറന്റിൻ സംബന്ധമായ പരാതികളും കൊറോണ വൈറസുമായി ബന്ധപ്പെട്ട ലംഘനങ്ങളുടെ കേസുകളും റിപ്പോർട്ട് ചെയ്യാനുള്ള ഹോട്ട്ലൈൻ നമ്പർ ഓർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഇതിനായി താമസക്കാർക്ക് 44579999 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടാം.

“ക്വാറൻറീൻ സംബന്ധിച്ച ചോദ്യങ്ങളും പരാതികളും സമർപ്പിക്കുന്നതിനും കൊറോണ വൈറസ് തടയുന്നതിനുള്ള ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനും നിങ്ങൾക്ക് 44579999 എന്ന ഹോട്ട്‌ലൈനിൽ വിളിക്കാം.” മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker