ആരോഗ്യംക്രൈംഖത്തർ

നിയമങ്ങൾ തെറ്റിച്ചതിന് ഖത്തറിൽ പതിമൂന്നു പേർ കൂടി അറസ്റ്റിൽ

ക്വാറന്റൈൻ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ ഖത്തറിൽ പതിമൂന്നു പേർ കൂടി അറസ്റ്റ് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിനെ ചെറുക്കാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്നതിനാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇവർ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു.

Jaber Abdul Hadi Ali Al Marri / Qatari citizen

Mohammed Salem Saif Al Athba Al Marri / Qatari citizen

Mohammed Salem Ali Jaber Al Yarboui/ Qatari citizen

Khalifa Hamad Hindi Mohammed Al Dossari / Qatari citizen

Ahmed Abdelrahman Youssef Ahmed Shams / Qatari citizen

Omran Mohammed Juma Al Omran Al Qubaisi / Qatari citizen

Hamad Omran Juma Al Omran Al Qubaisi / Qatari citizen

Saeed Mohammed Zayed Al Alam Al Khayarin / Qatari citizen

Fahad Mubarak Saeed Al Qadham Al Mansouri / Qatari citizen

Ali Mushabab Ali Abdullah Al Qahtani / Qatari citizen

Hamad Marhi Mohammed Amer Al Ghorab / Qatari citizen

Ghanem Husain Mohammed Al Tayyar Al Khayareen / Qatari citizen

Mohammed Saeed Haif Al Mazfari Al Hajri / Qatari citizen എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയിലെ എൺപതു ശതമാനം പേരും വീട്ടിലിരിക്കണമെന്ന് ഖത്തർ നിഷ്കർഷിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാനും സ്വന്തം സുരക്ഷക്കും അതുമാത്രമാണു വഴി. അതു ലംഘിക്കുന്നത് കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്ന് സർക്കാർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker