ഖത്തർ

പഴയ വീട്ടുപകരണങ്ങൾ ഒഴിവാക്കേണ്ടവരെ സഹായിക്കാൻ സംരംഭവുമായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം

ആഗോള റീസൈക്ലിംഗ് ദിനത്തിൽ, ഖത്തറിലെ ആളുകളെ പഴയ ഫർണിച്ചർ, വീട്ടുപകരണങ്ങൾ പോലുള്ളവയെ റീസൈക്കിൾ ചെയ്യാൻ സഹായിക്കുന്നതിന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ കമ്മ്യൂണിറ്റി അധിഷ്ഠിത സംരംഭം സീ ഷോർ ഗ്രൂപ്പ് ആരംഭിച്ചു.

പുനരുപയോഗം ചെയ്യാവുന്ന എന്തെങ്കിലും വസ്തുക്കൾ കൈവശമുള്ളവർ, ഈ സംരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,  മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 184ൽ വിളിക്കുക. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഖത്തറിലെ ഉചിതമായ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ സംഘം വാഹനങ്ങൾ നൽകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker