അപ്‌ഡേറ്റ്സ്ഖത്തർ

അൽ വക്ര ആശുപത്രിയുടെ ഒരു ഗേറ്റ് അടച്ചിടുമെന്ന് എച്ച്എംസി

അൽ വക്ര ആശുപത്രിയുടെ നവീകരണത്തിന്റെ ഭാഗമായി ഗേറ്റ് നമ്പർ 6 ഏപ്രിൽ 3 മുതൽ 11 വരെ അടച്ചിടുമെന്ന് എച്ച്എംസി അറിയിച്ചു. മുതിർന്നവർക്കുള്ള അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനം ഗേറ്റ് 5 വഴിയും പീഡിയാട്രിക് എമർജൻസി വിഭാഗത്തിലേക്കുള്ള പ്രവേശനം ഗേറ്റ് 7 വഴിയുമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker