ഖത്തര്‍ പ്രവാസി നാട്ടില്‍ കൊവിഡ് ബാധിച്ചു നിര്യാതനായി. ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി (63) ആണ് മരിച്ചത്. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്കത്തകനായിരുന്ന അദ്ദേഹം 25 വര്‍ഷത്തോളമായി ഖത്തറിലുണ്ടായിരുന്നു.
മദീന ഖലീഫയിലെ ടെലിവിഷന്‍ സിഗ്നലിനടുത്ത് ഒരു ഗ്രോസറി നടത്തി വരികയായിരുന്നു ഇദ്ദേഹം. ശരീഫ ഭാര്യയും ഷിഫുറലി (KSA), ഫാത്തിമ, നിഷാം കാദര്‍, നസീബ, റഹ്മത്തുന്നിസ എന്നിവര്‍ മക്കളും മിന്‍സി, സിയാദ്, അന്‍സിയ, മുനീബ്, അജ്മല്‍ എന്നിവര്‍ മരുമക്കളുമാണ്.