ഖത്തർ

നിയമാനുസൃതമല്ലാത്ത വെയർഹൗസിൽ നിന്നും വലിയ തോതിൽ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

അൽ-ഖോർ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ) ഒരു ഫാമിലെ വലിയ വെയർഹൗസുകളിൽ അനുചിതമായ സാഹചര്യങ്ങളിൽ സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.

പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിക്കുകയും മറ്റ് വസ്തുക്കളിൽ നിന്ന് പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. നിയമലംഘകർക്കെതിരെ ആവശ്യമായ നടപടികൾ എടുത്തുവെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker