അപ്ഡേറ്റ്സ്ഖത്തർ
ഫെബ്രുവരിയിൽ ഇന്ധനവില ഉയരും, നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം
ഖത്തർ പെട്രോളിയം (ക്യുപി) 2021 ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോൾ ഒരു ലിറ്ററിന് 1.45 ഖത്തർ റിയാലും സൂപ്പർ ലിറ്ററിന് 1.50 ഖത്തർ റിയാലും വില വരുമെന്ന് ക്യുപി വെബ്സൈറ്റ് വ്യക്തമാക്കുന്നു.
പ്രീമിയം, സൂപ്പർ പെട്രോൾ വില ജനുവരിയിലെ നിരക്കിനേക്കാൾ 15 ദിർഹം വർദ്ധിച്ചു. ഇത് ഡിസംബർ വിലയേക്കാൾ 10 ദിർഹം കൂടുതലായിരുന്നു. ഫെബ്രുവരിയിൽ ഡീസലിന് 15 ദിർഹം വർദ്ധിച്ച് ലിറ്ററിന് ക്യുആർ 1.45 ആയി ഉയരും.
The premium and super petrol prices were increased by 15 dirhams from January rates, which were 10 dirhams more than the December price.#Qatar #Petrol #FuelPriceshttps://t.co/JYVZoo12zq
— The Peninsula Qatar (@PeninsulaQatar) January 31, 2021