ആരോഗ്യംഖത്തർ

ഖത്തറിൽ ഇതുവരെയും കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കാത്തവർ ശ്രദ്ധിക്കുക

ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത ഖത്തറിലെ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഴ്ച തോറും റാപിഡ് ആൻറിജൻ ടെസ്റ്റ് നിർബന്ധമാണ്. സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ വച്ചു നടത്തേണ്ട റാപിഡ് ആൻറിജൻ പരിശോധനക്ക് അൻപതു റിയാലാണ് പരമാവധി നിരക്ക്.

ഖത്തറിൽ നിയന്ത്രങ്ങൾ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നീക്കം. കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം പുറത്തു വിട്ട റാപിഡ് ആൻറിജൻ പരിശോധന നടത്താൻ കഴിയുന്ന സ്വകാര്യ, ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ നൽകുന്നു:

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker