ഖത്തർബിസിനസ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് സെൻറർപോയിന്റ് അടപ്പിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബർവ വില്ലേജിലെ സെന്റർപോയിന്റ് ഷോപ്പിംഗ് സെന്റർ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അടപ്പിച്ചു. പതിനഞ്ചു ദിവസത്തേക്കാണ് സെന്റർപോയിന്റ് അടച്ചു പൂട്ടിയത്.

കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുൻകരുതൽ നടപടിയായി വാണിജ്യ സമുച്ചയങ്ങളിലും ഷോപ്പിംഗ് മാളുകളിലും റീട്ടെയിൽ സ്റ്റോറുകൾ അടക്കണമെന്ന നിർദ്ദേശം ലംഘിച്ചതാണ് സെന്റർപോയിന്റ് അടച്ചുപൂട്ടാൻ കാരണമായതെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker