ഖത്തർ
പള്ളിയിൽ പോകുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്
ഈ വെള്ളിയാഴ്ച മുതൽ തുടർന്നൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ആദ്യ ബാങ്കിന് ശേഷമുള്ള ഇഖാമത്തിന് പത്തു മിനുട്ട് മുമ്പ് മാത്രമായിരിക്കും പള്ളികൾ വിശ്വാസികൾക്കായി വെള്ളിയാഴ്ചകളിൽ തുറക്കുകയെന്ന് ഖത്തർ ഇസ്ലാമികകാര്യ മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.
മന്ത്രാലയത്തിലെ മോസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഇമാമുകൾക്കും മ്യൂസിനുകൾക്കും നൽകിയ സർക്കുലറിലാണ് പുതിയ തീരുമാനം.
Mosques to open 10 minutes before second azan for Friday prayer#Qatar https://t.co/Bbi2qybkBt
— The Peninsula Qatar (@PeninsulaQatar) April 15, 2021