അന്തർദേശീയംഖത്തർ

സൗദി അറേബ്യയിൽ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ

സൗദി അറേബ്യയിലെ ജിദ്ദയിൽ ഫ്രഞ്ച് കോൺസൽ പങ്കെടുത്ത പരിപാടിക്കിടെ നടന്ന ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

അക്രമവും ഭീകരവാദവും ക്രിമിനൽ നടപടികളും നിരസിക്കുകയെന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഖത്തർ ആശംസിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker