അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം, ആരോഗ്യമന്ത്രാലയം തത്സമയ ഇൻസ്റ്റഗ്രാം ചോദ്യോത്തര സെഷൻ സംഘടിപ്പിക്കും

കോവിഡ് 19 വാക്സിൻ സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഇന്ന് തത്സമയ ഇൻസ്റ്റാഗ്രാം ചോദ്യോത്തര സെഷൻ സംഘടിപ്പിക്കും.

ആരോഗ്യ മന്ത്രാലയത്തിന്റെ ഇൻസ്റ്റാഗ്രാം ചാനലിൽ വൈകുന്നേരം 4 മണിക്ക് ഇംഗ്ലീഷിലും അറബിയിൽ 5 മണിക്ക് നടക്കുന്ന സെഷനിൽ  വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത്ത് ചോദ്യങ്ങൾക്കു മറുപടി നൽകും.

കോവിഡ് 19 വാക്സിൻ സുരക്ഷിതമാണെന്നും എല്ലാ പ്രോട്ടോക്കോളുകളും റെഗുലേറ്ററി അംഗീകാരങ്ങളും പാസാക്കിയെന്നും സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ സന്ദേശത്തിൽ ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker