അടുത്ത 36 മണിക്കൂറിനുള്ളിൽ ഖത്തറിലെ കാലാവസ്ഥയിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നും ചില പ്രദേശങ്ങളിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച അറിയിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർച്ചയി തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന ഖത്തറിൽ പൊടിപടലങ്ങളും കൂടുതലാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴ്ന്നിരുന്നു.
Maybe, it's a sign to give the blankets a wash!#Qatar #QatarWeather #NotColdAnymore https://t.co/Hw0nSq5ghN
— Qatar Tribune (@Qatar_Tribune) January 27, 2021