അപ്ഡേറ്റ്സ്ഖത്തർ
വാദി അൽ ബനാതിലെ ഫഹെസ് മൊബൈൽ സ്റ്റേഷൻ വുകൂദ് അടച്ചിടും
വാദി അൽ ബനാത് ഫഹെസ് സ്റ്റേഷന് സമീപമുള്ള മൊബൈൽ സ്റ്റേഷൻ അടയ്ക്കാൻ വുകൂദ് തീരുമാനിച്ചു. 2021 മാർച്ച് 7 മുതൽ സ്റ്റേഷൻ അടച്ചിടുമെന്ന് ഖത്തർ ഫുവൽ കമ്പനി ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
ഉപയോക്താക്കൾക്ക് അവരുടെ പരിശോധന, സേവന ആവശ്യങ്ങൾക്കായി വാദി അൽ ബനത്ത് അല്ലെങ്കിൽ അൽ മസ്രൂവയിലെ സ്ഥിരം സ്റ്റേഷനുകളിൽ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും.
വാദി അൽ ബനത്ത് സ്റ്റേഷൻ ബിൽഡിംഗ് 16, സ്ട്രീറ്റ് 837, സോൺ 70ലും അൽ മസ്രൂവ സ്റ്റേഷൻ ബിൽഡിംഗ് 25, സ്ട്രീറ്റ് 484, സോൺ 71 എന്നിവിടെയുമാണ്.
Woqod has decided to close the mobile station placed near Wadi Al Banat Fahes station#Qatar #Woqod #WadiAlBanat https://t.co/803FngnsBL
— The Peninsula Qatar (@PeninsulaQatar) March 4, 2021