അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ ഹോം ക്വാറൻറീൻ ലംഘനം നടത്തി അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രാലയം
കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച രണ്ടു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റിലായവർ:
1- സുലൈമാൻ സയീദ് സുലൈമാൻ സയീദ് അൽ സുവൈദി
2- അബ്ദുല്ല ഖാമിസ് ലഖ് അൽ സാദി
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.
The authorities have intensified action against all those violating #Covid19 precautionary measures and has called on everyone to fully commit to the Ministry of Public Health's condition, to ensure their safety and the safety of others.#Qatar https://t.co/SSXBEwrawg
— The Peninsula Qatar (@PeninsulaQatar) February 13, 2021