അപ്‌ഡേറ്റ്സ്ഖത്തർ

ഹോം ക്വാറൻറീൻ ലംഘനം നടത്തിയവരുടെ എണ്ണത്തിൽ വർദ്ധനവ്, അറസ്റ്റിലായവരുടെ പേരു വിവരങ്ങൾ

കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച എട്ടു പേരെ അധികൃതർ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷൻ നടപടികൾക്കു ഹാജരാക്കി. അറസ്റ്റിലായവർ:

1- മനോജ് കുമാർ തഹൂർ.
2. മുഹമ്മദ് അലി അബ്ദുൾ കരീം അൽ സെനാനി.
3. ഖാലിദ് ഇബ്രാഹിം ജലാബ്.
4. ഷാബാസ് അലേം മയ്യ.
5. സായിദ് റാഷിദ് സായിദ് മൊഹ്‌സെൻ അൽ നദീല.
6. റാഷിദ് നാസർ മുഹമ്മദ് അൽ സബാദാനി അൽ മാരി.
7. അബ്ദുല്ല അലി റാഷിദ് അൽ ബെഹെ അൽ മാരി.
8. നയേൽ ദിൻ ഖാൻ.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker