അന്തർദേശീയംഖത്തർ

ഖത്തർ എയർവേയ്സ് ഷാർജ സർവീസുകൾ പുനരാരംഭിക്കുന്നു

ഖത്തർ എയർവേയ്‌സ് 2021 ജൂലൈ 1 മുതൽ യുഎഇയിലെ ഷാർജയിലേക്ക് സർവീസ് പുനരാരംഭിക്കും. ഫസ്റ്റ് ക്ലാസിൽ 22 സീറ്റുകളും ഇക്കണോമി ക്ലാസിൽ 232 സീറ്റുകളും ഉൾക്കൊള്ളുന്ന ബോയിംഗ് 787 ഡ്രീംലൈനർ ഉപയോഗിച്ചാണ് ഷാർജ സർവീസ് നടത്തുക.

ഖത്തർ എയർവേയ്‌സ് വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 14:35ന് പുറപ്പെട്ട് 16:45ന് ഷാർജയിൽ എത്തും. 1036 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്ക്. ഖത്തർ എയർവേയ്‌സിന്റെ പ്രതിദിന വിമാനം ഷാർജയിൽ നിന്ന് 17:55ന് പുറപ്പെട്ട് 18:05ന് ദോഹയിലെത്തും. 1037 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്ക്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker