അന്തർദേശീയംഖത്തർ

സൗദി അറേബ്യയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ കുത്തേറ്റ സംഭവത്തെ അപലപിച്ച് ഖത്തർ

സൗദി അറേബ്യയിലെ ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ വച്ചു കുത്തേറ്റു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തെ ഖത്തർ ശക്തമായി അപലപിച്ചു.

അക്രമവും ഭീകരതയും നിരസിക്കാനുള്ള ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ഇന്ന് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം ആശംസകൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker