സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലെ കൊറോണ വൈറസ് പരിശോധനാ ചിലവ് 300 ഖത്തർ റിയാലായി ഏകീകരിച്ചുവെന്നും ഏപ്രിൽ 8, വ്യാഴാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ നിന്നും വിദേശത്തേക്കു പോകുന്നവർക്കു പിഎച്ച്സിസി നൽകിയിരുന്ന സൗജന്യ പരിശോധന അവസാനിപ്പിച്ചതിനെ തുടർന്നാണ് സ്വകാര്യ ഹെൽത്ത് സെന്ററുകളിലെ പിസിആർ പരിശോധനാ ഫീസ് ഏകീകരിച്ചത്.
Ministry fixes rate for Covid-19 tests in private health facilities#Qatar #COVID19 https://t.co/ic8BHoCGc8
— The Peninsula Qatar (@PeninsulaQatar) April 7, 2021