ആരോഗ്യംഖത്തർവിദ്യാഭ്യാസം

സ്കൂളുകളിലെ കൊവിഡ് സുരക്ഷാ നടപടികൾ ആരോഗ്യമന്ത്രി പരിശോധിച്ചു

കോവിഡിൽ നിന്നും വിദ്യാർത്ഥികളെയും അധ്യാപകരെയും സ്റ്റാഫിനെയും സംരക്ഷിക്കാൻ സ്വീകരിച്ച മുൻകരുതൽ നടപടികൾ പരിശോധിക്കാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽവാഹദ് അൽ ഹമ്മദി ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂൾ സന്ദർശിച്ചു.

സ്വകാര്യ സ്കൂളിലെ വിദ്യാഭ്യാസ പ്രക്രിയയുടെ പുരോഗതിയും മന്ത്രി പരിശോധിച്ചു. ആരോഗ്യകരമായതും സുരക്ഷിതവുമായ ഒരു സ്കൂൾ അന്തരീക്ഷം നിലനിർത്തുന്നതിന് എല്ലാ മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്ന് സ്കൂൾ മാനേജ്മെന്റിനോട് അദ്ദേഹം നിർദ്ദേശിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker