ഖത്തർ

ഖത്തറിൽ ഹോം ക്വാറന്റൈന്‍ ലംഘനത്തിന് അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ ആവശ്യകത ലംഘിച്ച 7 പേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ അടിസ്ഥാനമാക്കി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ:

1. അബ്ദുള്‍ മുഹ്‌സിന്‍ അലി മിസ്ഫര്‍ മുഹമ്മദ് അല്‍ ജര്‍ബൂയി
2. മുബാറക് അലി ഖുവൈതര്‍ ഹൈഷ് അല്‍ ഹാഷമി
3. അഭിജിത് അനില്‍കുമാര്‍
4. മുഹമ്മദ് സോബി
5. മുഹമ്മദ് ഖാന്‍
6. വെനോട്ട് ദര്‍ശന്‍ മുട്ടു മുത്തുകുമാര്‍
7. സാഹിദ് അബ്ദുല്‍ ജബ്ബാര്‍ ഷാഹുല്‍ ഹമീദ്

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ ഏവരും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker